Women of Wiki - WOW!

അമ്മ കൂട്ടായ്മയുടെ സ്നേഹസംരംഭം

വിമന്‍ ഓഫ് വിക്കിയുടെ സമ്മാനം - വീട്ടില്‍ ഒരു ജോലി!

ആദ്യമായി WOW ശില്‍പശാലയില്‍ പങ്കെടുത്ത്, സംശയ നിവൃത്തി വരുത്തുക.


വിമന്‍ ഓഫ് വിക്കിയുടെ ഉത്ഘാടനം ( കേരളപ്പിറവി ദിനമായ നവംബര്‍ 1 ചൊവ്വ) അമേരിക്കയിലെ അദ്ധ്യാപകന്‍ ശ്രീ മൈക്കല്‍ സോസ്കില്‍ നിര്‍വഹിക്കുന്നു.കേരളത്തില്‍ എല്ലായിടങ്ങളിലും എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍.

Capture.JPG


വീട്ടില്‍ ഒരു ജോലി എന്ന ലക്ഷ്യത്തോടെ സ്കൂള്‍ കുട്ടികള്‍ തുടങ്ങി, അമ്മഅമ്മൂമ്മമാര്‍ക്ക് വരെ വരുമാനം നല്‍കുന്ന ഒരു വലിയ പദ്ധതിയാണ് വിമന്‍ ഓഫ് വിക്കി ചെയ്യുന്നത്.

വീട്ടമ്മമാര്‍ക്ക് വരുമാന മാര്‍ഗം. സ്കൂള്‍ കുട്ടികള്‍ക്കും, അമ്മൂമ്മ അപ്പൂപ്പന്മാര്‍ക്കും വിദേശ മലയാളി കുട്ടികളെ മലയാളം സംസാരിക്കാന്‍ പഠിപ്പിക്കുന്ന ജോലി. യുവതീ യുവാക്കള്‍ക്ക് ഓണ്‍ലൈനില്‍ ജോലി. വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ നിരക്കില്‍ വീട്ടില്‍ ട്യുഷന്‍!
 1. നമ്മുടെ വീടും, നാടും വൃത്തിയായി സൂക്ഷിക്കുവാനുള്ള ഒരു സംരംഭം. ഈ പരിപാടിക്ക് മുതല്‍ മുടക്കു വേണ്ട.

 2. കംപ്യുട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ചതിക്കുഴികളില്‍ നമ്മുടെ കുട്ടികള്‍ വീഴാതെ സൂക്ഷിക്കുവാനുള്ള പരിശീലനം.
  പരിശീലനം നേടിയവര്‍ക്ക് വീട്ടില്‍ ഒരു ജോലി. കോളേജ് വിദ്യാര്‍ഥികള്‍, അഭ്യസ്തവിദ്യരായ സ്ത്രീകള്‍ എന്നിവര്‍ക്കായി. ഈ പരിപാടിക്ക് കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ വേണം. ഇവ നേടാനും, സ്വന്തമായി ഒരു ഓണ്‍ ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം നടത്താനും സ്ത്രീ കൂട്ടായ്മകളെ സഹായിക്കുന്ന പരിപാടിയാണ് ഇത്.


 3. ജോലി അന്വേഷിക്കുന്നവര്‍ക്കായി ഇന്നത്തെ ജോലിക്ക് വേണ്ട Office Correspondence, Administration, Accounting, Communication പരിശീലനം, Interview വിജയിക്കുവാനുള്ള പരിശീലനം എന്നിവ നല്‍കും.

പരിശീലന പരിപാടിയില്‍ പങ്കെടുത്ത് നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നേടുക. എന്നിട്ട്, താല്പര്യം ഉണ്ടെങ്കില്‍ ഞങ്ങളോടൊപ്പം പഠിച്ചും, പഠിപ്പിച്ചും, പ്രവര്‍ത്തിച്ചു ജീവിത വിജയം ഉറപ്പു വരുത്തുക.

പാഠങ്ങള്‍:
 • ഏതു പ്രായക്കാര്‍ക്കും വീട്ടിലിരുന്നു വരുമാനം നേടുന്നതോടൊപ്പം ലോകത്തിന്‍റെ ഒരു പ്രധാന പ്രശ്നമായ മാലിന്യം ധനമാക്കി മാറ്റുന്ന രീതി പഠിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛഭാരത്‌ സംരംഭത്തില്‍ നിന്നും വരുമാനം നേടുക.

 • സ്ത്രീ കൂട്ടായ്മകളില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഫേസ്ബുക്ക്‌, വെബ്സൈറ്റ് എന്നിവയിലൂടെ മാര്‍ക്കെറ്റ് ചെയ്യുന്ന രീതി

 • സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കി, പാചകവും, പാട്ടും, കലകളും ഒക്കെ ഓണ്‍ ലൈനില്‍ കാട്ടിക്കൊടുത്തു സ്വന്തം ബാങ്കില്‍ നേരിട്ട് വരുമാനം നേടുന്ന രീതി

 • സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള പരിശീലനം, പരിശീലന ശേഷം അനുയോജ്യരായ മറ്റു സ്ത്രീകള്‍ക്കൊപ്പം ഒരു സഹകരണ സംഘം തുടങ്ങി, കേന്ദ്ര സര്‍ക്കാരിന്‍റെ Common Service Center (അക്ഷയകേന്ദ്രം പോലെ എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കുന്ന ഒരു ഇന്റര്‍നെറ്റ് കേന്ദ്രം) തുടങ്ങുവാന്‍ സഹായം, മേല്‍നോട്ടം എന്നിവ.

സസ്നേഹം,

സെബാസ്റ്റ്യന്‍ പനക്കല്‍, വിക്കി പരിശീലകന്‍, ഫോണ്‍: 8086496666

HLWS News1.jpg

വിമന്‍ ഓഫ് വിക്കിയുടെ സ്നേഹ കൂട്ടായ്മയില്‍ ചേര്‍ന്ന്, ജീവിത വിജയം നേടുക!! അപേക്ഷാ ഫാറം താഴെ കൊടുത്തിരിക്കുന്നു.അപേക്ഷ പൂരിപ്പിച്ചശേഷം സെബാസ്റ്റ്യന്‍ പനക്കല്‍, ഫോണ്‍ 8086496666 വിളിച്ച് അറിയിക്കുക.
To join WOW, please fill in the application below and then call:Sebastian Panakal, Phone: 8086496666 • സേവന സന്നദ്ധരായ ഒരു സ്ത്രീ കൂട്ടായ്മയാണ് വിമന്‍ ഓഫ് വിക്കി. സെബാസ്റ്റ്യന്‍ പനക്കലാണ് WOW സ്ഥാപകന്‍. നിങ്ങളുടെ പരിശീലകനായി സെബാസ്റ്റ്യന്‍ പനക്കല്‍ തന്നെ വരുന്നു.
 • അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ നമ്മുടെ കുട്ടികളുടെ കൂട്ടുകാരാക്കി, അച്ഛനമ്മമാരുടെ മേല്‍ നോട്ടത്തില്‍ ലോക ഭാഷകള്‍ പഠിപ്പിക്കുന്ന ഒരു ആഗോള അദ്ധ്യാപക കൂട്ടായ്മയാണ് ഹലോ ലിറ്റില്‍ വേള്‍ഡ് സ്കൈപ്പ്ഴ്സ്. ഈ കൂട്ടായ്മയുടെ ഏഷ്യവിഭാഗം തലവനാണ് സെബാസ്റ്റ്യന്‍ പനക്കല്‍.

ഇക്കൊല്ലം കേരളത്തില്‍ നിന്നും ഒരു ടീച്ചര്‍ക്ക് ഗ്ലോബല്‍ ടീച്ചര്‍ സമ്മാനം നേടാന്‍ കഴിയണം എന്നതാണ്
വിമന്‍ ഓഫ് വിക്കിയുടെ ലക്‌ഷ്യം. അതിനുള്ള സഹായങ്ങള്‍ കൂട്ടായ്മയിലെ ടീച്ചര്‍മാര്‍ക്ക് WOW നല്‍കും.

ലോകസമാധാനത്തിന്‌ നോബല്‍ സമ്മാനം പോലെ, നല്ല പാഠങ്ങള്‍ക്ക് ടീച്ചര്‍മാര്‍ക്ക് നല്‍കുന്ന ഗ്ലോബല്‍ ടീച്ചര്‍ സമ്മാനം പ്രഖ്യാപിച്ചത് പരിശുദ്ധ മാര്‍പ്പാപ്പയാണ്.


ഈ പരിശീലന പരിപാടി നടത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത് മൈക്കല്‍ സോസ്കില്‍ ആണ്. ഹലോ ലിറ്റില്‍ വേള്‍ഡ് സ്കൈപ്പെഴ്സ് അംഗങ്ങളാണ് ശ്രീ മൈക്കല്‍ സോസ്കിലും, നിങ്ങളുടെ പരിശീലകനായ സെബാസ്റ്റ്യന്‍ പനക്കലും.
വിമന്‍ ഓഫ് വിക്കികള്‍ക്കായി മൈക്കല്‍, ഒബാമയോടൊപ്പം ഭക്ഷണം കഴിച്ച ശേഷം, വൈറ്റ് ഹൌസില്‍ നിന്നും അയച്ച സന്ദേശം.
ലോകം ആരാധിക്കുന്ന അദ്ധ്യാപകരുടെ പാഠങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ ഈ ശില്‍പശാലയില്‍ പങ്കെടുക്കുക.
ഈ സംരംഭത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന അംഗങ്ങള്‍ക്ക് സാധ്യതകളുടെ മറ്റൊരു ലോകം കാത്തിരിക്കുന്നു. അതിനെക്കുറിച്ച് അറിയുവാന്‍, നിങ്ങളുടെ ജീവിത വിജയം കൈവരിക്കുവാന്‍, ഈ സ്കൂള്‍ കേരളയുടെ പ്രധാന അദ്ധ്യാപകന്‍ സെബാസ്റ്റ്യന്‍ പനക്കലിനെ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 8086496666.Mathrubhoomi.JPG


Capture1.PNG


"Aiming small is a crime - Dr. A.P.J Abdul Kalam
 • Teachers and Tutors CAN become Online Teachers
 • Students and Mothers CAN Earn While You Learn
 • Retirees and Senior Citizens CAN Make Money Online

We have two different training programs to help you.

 1. Learn English Online (2 Months. Blended training: Face to Face and Online)
 2. Online Entrepreneur Training (2 Days - face to face, hands on workshop for average computer users)

1. Learn English Online.
Join LEO and become a dynamite communicator in two months!
news-manorama.jpg
In this program, you use Skype, connect from the comfort of your home (or from a Women of Wiki Centre (WOW!) established by a women's group you form from the trainees. The conversation is recorded to help you review your accent, pronunciation and delivery. WOW English Language Trainers will give you a lesson using the audio and transcript to continually improve your English. English lessons are based on international tourism - WOWs will help Cruise Tourism grow.

cruise1Apr23.jpg

Women of Wiki shall work as online trainers at WOW Centres. WOW centres will be empowered by training, hand-holding support. licensed to run projects.
WOW Centres will work as local Social, Educational, Business hubs. Common Service Centres work like Akshaya Centres; unlike Akshaya Centres, charges and fees of WOW Centres will be market driven. WOW centres will help realise India's vision.


You talk with members of Hello Little World Skypers (teachers, students, and their families all over the world) to develop your English speaking skills.

external image 00+Minister+certifies.jpg


Wiki Facilitator Sebastian Panakal, is an active member of Hello Little World Skypers. .

2. Online Tutor/Coach/Entrepreneur
Become a WikiEducator and use your Wiki User Page as your online portfolio: 2 days face to face hands-on workshop
Thereafter, become a member of Snehom (www.snehom.wikispaces.com) for hand-holding support to be a success online

First come, first served. Seats are limited.

By this training, you will have
 1. A digital certificate of participation from WikiEducator
 2. A Wiki page as your digital bio-data to show to the students you teach
 3. Your own digital e-portfolio to impress the employer when you apply for a job
 4. Connect with WikiEducators all over the world and learn/play/work cooperatively

Regularly attend snehom online meetings, fain experience and expertise and launch your online teaching career.

Links:
 1. Hello Little World Skypers: Sebastian Panakal is the Administrator, Asia. Scroll down to Asia to convince yourself.
 2. Global Classroom: Sebastian Panakal is an active member of Global Classroom. Link to his session at Global Education Conference is on this web page.
 3. GeoGebra Institute of Kerala: Sebastian Panakal is the Chairman of GeoGebra Institute of Kerala.
  GeoGebra is a FREE Mathematics Software useful for students from primary schools to engineering graduates.

YOU CAN Work From Home. Make Money. Earn Online.
KM_Mani_HLWS.JPG
Minimum Qualification: Age & Stage 12 years!


Watch the news clippings below to convince yourself
Want to be successfully successful?

Contact Sebastian Panakal, eTeacher Trainer, eSchool Kerala. Mobile: 91-8086496666.
email: sebastianpanakal@gmail.com
Learn to Connect, Collaborate and Contribute. Grow your Personal Learning Network. Slowly teach a group of students online and multiply your income!!


Recording above is my presentation on Vedic Mathematics to the students of Reinhard Marx. Reinhard is a teacher in Germany. He invited me to introduce Indian teaching traditions to his students. He has asked me to train the class so that they can teach Vedic Mathematics to peers all over the world!!

I updated my blog and relaxed over a coffee. Before I could put the cup down, there was a call from Anne Mirtschin on Skype.
A conference call, from Australia with teachers from four continents, hosted by Annie, a Globally Recognized Featured Teacher followed..

keralatourism.jpg

In the above screenshot, you can see how I introduce the website of Kerala Tourism to invite them to Kerala, to earn commission fro airlines, hotels and home-stays! Anne Mirtschin is a Global Educator. Learn more about Anne Mirtschin, my online colleague..

 • eSchool Kerala leverages Internet. Helps you to become an Online Teacher.
 • Snehom uses Internet to Learn Online; Leverage Family Power.

Student Power


Social Networking Homes (snehom)
Snehom members, teenage school girls and their mothers, demonstrates how Social Activism can be used to create rich life. They used Skype to network with people abroad, invited them to visit Kerala and earned commissions from Tourism Service Providers for bringing the tourists to Kerala.

Mother Power

Celebrating Onam at Kumbalanghi Tourism Park.

Using Skype they chat with friends across the globe. The conversation is moderated by adults - mothers/teachers/senior citizens etc.to ensure discipline online. Conversation Club Participants develop cross-cultural skills, become dynamic communicators and make money too.

In the video clipping is Union Minister K V Thomas inaugurating Onam Celebrations at Kumbalanghi Tourism Park. A project designed and deployed by Social Networking Homes, students, members of The Thinking Club.They brought the guests through Skype chat and friendly invitations.

Family Power: Tourism Marketing

Social Activism by eSchool Kerala & eBalajanasakhyam

Mother and daughter teams use Skype chat to invite tourists to 'God's Own Country' ensuring income from social networking. They conquer hearts, invite international tourists to their home and hearts. These mother and daughter family teams are trained to organise cookery shows, display and sale of local produce and cultural display - music and dance etc. Tourists take home warm memories of Women of Wiki, the Brain Trust of Mother Power.